Santhosh Damodar
Producer
ദാദര്‍ സിനിമയുടെ സ്ഥാപകനാണു്. ഡല്‍ഹിയില്‍ ഫാഷന്‍ ഇന്ഡസ്ട്രിയിലാണു് ആദ്യം ജോലി ചെയ്തിരുന്നതു്. പിന്നീടു് കുറച്ചു നാള് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും ഉണ്ടായിരുന്നു. 1990കളുടെ തുടക്കത്തില്‍ ദൂരദര്‍ശനുമായി ചേര്‍ന്നു് സീരിയലുകളും, കോമഡി സ്കിറ്റുകളും അവതരിപ്പിച്ചിരുന്നു. നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടു്. ആദ്യമായി നിര്‍മ്മിച്ച ചലച്ചിത്രം പകല്‍പ്പൂരം ആയിരുന്നു. ഡോക്യൂമെന്ററികളും, ചലച്ചിത്രങ്ങളും, പരസ്യചിത്രങ്ങളുമൊക്കെ ദമര്‍ സിനിമയുടെ ബാനറില്‍ ചെയ്യാറുണ്ടു്. ഹിന്ദി സിനിമകളും നിര്‍മ്മിച്ചിട്ടുണ്ടു്.
തിരുവനന്തപുരത്തു് താമസം. നര്‍ത്തകിയും ഗായികയുമായ രാജശ്രീയാണു് ഭാര്യ. മക്കള്‍ സിദ്ധാര്‍ത്ഥ്, സൗരവ്. രണ്ടു് സഹോദിരമാരും ഒരു സഹോദരനുമുണ്ടു്
Available Movies : 11
Available Web Series : 0
Available Short Movies : 0